.

ഹാജിയാർ പള്ളി ന്യൂസ് & വ്യൂസ് പോർട്ടലിൽ നിങ്ങൾക്കും പ്രസിദ്ധീകരിക്കാം..


നിങ്ങളുടെ സ്രഷ്ടികൾ.., കഥ, കവിത, ലേഖനം, വാർത്തകൾ , ഫോട്ടോകൾ...എന്നിങ്ങനെ എന്തുമാകട്ടെ..,അവ  ഞങ്ങൾക്ക് ഇമെയിൽ ചെയ്യൂ...അതിരുകളില്ലാത്ത ഇന്റർനെറ്റിന്റെ ലോകത്ത് നിങ്ങളുടെയും കയ്യൊപ്പ് പതിപ്പിക്കൂ... ഇവിടെ സ്ഥിരമായി പ്രസിദ്ധീകരിക്കാനും വാർത്തകൾ റിപ്പോർട്ട് ചെയ്യാനും താല്പര്യമുണ്ടെങ്കിൽ അഡ്മിൻ ലിസ്റ്റിൽ ചേർക്കാനായി ആവശ്യപ്പെടാം..


താഴെ കൊടുത്തിരിക്കുന്ന ഫോമിൽ നിങ്ങളുടെ സ്രഷ്ടികൾ അയക്കൂ..



( Subject എന്നിടത്ത് നിങ്ങളുടെ പോസ്റ്റിന്റെ പേരും Message എന്നിടത്ത് നിങ്ങളുടെ പോസ്റ്റും ടൈപ്പ് ചെയ്യുക )






നിങ്ങളുടെ റിപ്പോർട്ടിങ്ങ്, രചനാ പാടവം പരീക്ഷിക്കൂ...

ഹാജിയാർ പള്ളി ന്യൂസ് & വ്യൂസ് പോർട്ടലിനു നാട്ടിൽ നിന്നും മറ്റ് മേഖലകളിൽ നിന്നും വാർത്തകൾ റിപ്പോർട്ട് ചെയ്യുവാൻ  താല്പര്യമുള്ളവർ ബന്ധപ്പെടുക

ഹാജിയാർപള്ളിയിൽ നിന്നുള്ളവരോ അല്ലെങ്കിൽ ഹാജിയാർപള്ളിയുടെ പരിസരപ്രദേശങ്ങളിൽ നിന്നുള്ളവരോ ആയിരിക്കണം...

അവരവർ ജീവിക്കുന്ന ചുറ്റ്പാടുകളിൽ നിന്നുള്ള പ്രസക്തമായ വാർത്തകളും വിശേഷങ്ങളും സത്യസന്ധതയോടെയും നിക്ഷ്പക്ഷതയോടെയും അറിഞ്ഞ് പ്രസിദ്ധീകരിക്കാൻ കഴിവുള്ളവരാകണം..കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
admin@hajiyarpallyonline.co.in

 
 
 

(ക്ഷമിക്കണം..ഈ ഭാഗം അഡ്മിൻ അംഗങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു..)